Right 1വീടിന്റെ പോർച്ചിൽ നിന്ന് കാർ സ്റ്റാർട്ട് ചെയ്ത മകൻ; അതെ സമയത്ത് ഗേറ്റ് തുറക്കാനെത്തി അമ്മയും; 'ഹാൻഡ് ബ്രേക്ക്' ഇടാതെ വൻ അബദ്ധം; നിമിഷനേരം കൊണ്ട് വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; നോവായി അന്നമ്മയുടെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 1:13 PM IST